Blog

Dec 15-2017

Physiotherapy At Home

സന്ധിവേദനകൾ, ചലന വൈകല്യങ്ങൾ, സ്‌ട്രോക്, സ്‌പൈനൽ ഇഞ്ചുറിസ് തുടങ്ങിയമൂലമുള്ള റീഹാബിലിറ്റേഷൻ , നടുവേദന, കാൽമുട്ടുവേദന, തോൾസന്ധി വേദന,സ്ഥിരമായി ഇരുന്നു ജോലി ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന വേദനകൾ, പ്രസവശേഷം അത്യാവശ്യം വേണ്ടതായ വ്യായാമങ്ങൾ, എന്നിവയ്ക്കു വിദ്ധക്ത ഫിസിയോതെറാപ്പി ചികിത്സകൾ നിങ്ങളുടെ മെഡിക്കൽ ട്രീട്മെന്റുകൾക്കൊപ്പം ആവശ്യമാണ്. എന്നാൽ പ്രായം, ചലനശേഷിക്കുള്ള ബുദ്ധിമുട്ടുകൾ, ജോലിയിൽ നിന്നും ചികിത്സക്കായി വിട്ടു നിൽക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ , ഫിസിയോതെറാപ്പിയ്ക്കായി തുടർച്ചയായി ഹോസ്പിറ്റലുകളിലേക്കും ക്ലിനിക്കുകളിലേക്കും പോകേണ്ടി വരുന്നതിനു തടസ്സമാകുകയും ചെയ്യുന്നു. ഇതെല്ലാം ഈ ചികിത്സയെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ രോഗികൾക്ക് ഒഴിവാക്കുന്നതിന് വേണ്ടിയും അവരവരുടെ വീട്ടിലെ അന്തരീക്ഷത്തിലും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലുമാണ് മൊബൈൽ ഫിസിയോതെറാപ്പി യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. എല്ലാ സൗകര്യങ്ങളും ഉൾപ്പെട്ട ഒരു കംപ്ലീറ്റ് ഫിസിയോതെറാപ്പി യൂണിറ്റ് ആണ് ഞങ്ങൾ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ എത്തിക്കുന്നത്. വിദഗ്ദ്ധരായ, യോഗ്യത നേടിയ ഫിസിയോതെറാപ്പിസ്റ്റുകൾ, ഡോക്ടർസ്, നുട്രീഷനിസ്റ്റുകൾ, നഴ്സിംഗ് അസ്സിസ്റ്റന്റ്സ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഞങ്ങളുടെ പ്രവർത്തനം.
മൊബൈൽ ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഗുണങ്ങൾ
1.നിങ്ങളെ ചികില്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാരുടെ വിദഗ്ധ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.
2.  45 മിനിറ്റ് മുതൽ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഫിസിയോതെറാപ്പി ചികിത്സ നിങ്ങൾക്ക് മാത്രമായി. ( രോഗാവസ്ഥ അനുസരിച്ചു സമയക്രമത്തിൽ മാറ്റങ്ങൾ വരുന്നതാണ്)
3.രോഗിയെക്കുറിച്ചും രോഗാവസ്ഥയെ കുറിച്ചും വ്യക്തമായ കാര്യങ്ങൾ കുടുംബാംഗങ്ങളുമായി സംയോജിപ്പിച്ചു ചെയ്യുന്നു.
4.തുടർച്ചയായ ഫോള്ളോ അപ്പുകൾ , പ്രോഗ്രസ് റിപോർട്ടുകൾ,എന്നിവ നിങ്ങളുടെ ഡോക്ടർമാർക്ക് യഥാസമയം ലഭ്യമാക്കുന്നു.
5.തുടരെയുള്ള ഹോസ്പിറ്റൽ സന്ദർശനം, യാത്രകൾ, കൂടെ വരുന്നവരുടെ ബുദ്ധിമുട്ടുകൾ എന്നിവ ഒഴിവാക്കാം
6.ചികിത്സയിൽ രോഗിക്കാവശ്യമായ എല്ലാ വിധ ഉപകരണങ്ങളും വാൾക്കർ, ചലന സഹായികൾ, എന്നിവ ലഭ്യമാക്കുന്നു.
7.ഒരു ക്ലിനിക്കിലെ എല്ലാ സൗകര്യങ്ങളും ഇതിലൂടെ രോഗിക്ക് ലഭ്യമാകുന്നു. ട്രാക്ഷൻ യൂണിറ്റ്, പാസ്സീവ് മൊബിലൈസഷൻ യൂണിറ്റ് എന്നിവയടക്കം.
8.ആവശ്യമായ സമയങ്ങളിൽ ലഭ്യതക്കനുസരിച്ചു, ഞങ്ങളുടെ ആംബുലൻസ് സേവനം നിങ്ങളുടെ ഹോസ്പിറ്റൽ യാത്രകൾക്ക് ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 808 900 9009, 0487 6500900 www.escaso.in

Our
Advantages

  • Completely personalised & customised to patient’s time & professional constraints
  • No pills, no supplements, no heavy exercise & no diet restrictions
  • Well structured packages ensure better results and target accomplishment
  • Clientele among the most well-known film & public personalities
  • Uses most advanced & acknowledged machines that give great results
  • Every centre operates according to an SOP, developed after years of R & D and expert supervision

Newsletter Subscription

Disclaimer: Escaso Offers a well researched and documented Physiotherapy, Overweight and Obesity management programs carried out under the supervision of expert medical doctors, physiotherapists, clinical nutritionists and trained practitioners.This is not a regular beauty therapy, or fitness regime, as offered by most beauty parlour, gyms,and SPAs. Do not copy or apply any of the derived information on self or anyone else as it may lead to injuries or physical damage.